മഷിത്തണ്ടു മണക്കുന്ന വാക്കുകള്‍
“അടക്കാനാവാത്ത സന്തോഷം മുഖത്ത് വാരിനിറച്ച്. പറയുവാന്‍ ഒരുപാട് വാക്കുകള്‍ തിരഞ്ഞ്, തിരഞ്ഞപ്പോള്‍ കിട്ടിയ വാക്കുകളില്‍ തൃപ്തി വരാഞ്ഞ്, പിന്നെയും തിരഞ്ഞ്…….”കഥകള്‍ പറഞ്ഞുകൊണ്ടേയിരിക്കട്ടെ, ഇനിയുമിനിയും മനു.മനുവിനും കുടുംബത്തിനും ആയുരാരോഗ്യങ്ങള്‍ !
Filed under: ബ്ലോഗ് വായന, മനു | Leave a Comment »





