ബ്ലോഗ് പ്രശ്നോത്തരി

ബ്ലോഗര്‍മാരുടെ ഓര്‍മ്മ പരീക്ഷിക്കുന്ന ഒരു ചോദ്യത്തോടെ രജി മാഷിന്റെ ബ്ലോഗ് പ്രശ്നോത്തരി ആരംഭിക്കട്ടെ.

“സത്യം പറഞ്ഞാല്‍ എന്റെ ബ്ലോഗിലെ ഒന്നും എന്റെ സ്വന്തമല്ല. …..”

ഈ വരി ആരു പറഞ്ഞതാണ് ? ഏതു സന്ദര്‍ഭത്തില്‍ പറഞ്ഞതാണ് ?

( സീനിയര്‍ ബ്ലോഗര്‍മാര്‍ ഉത്തരം പരസ്യമാക്കരുതെന്നപേക്ഷിക്കുന്നു. ക്ലൂ തരുന്നതല്ല. ഉത്തരം അയക്കേണ്ട വിലാസം rahasyalokam@googlegroups.com )

ശരിയുത്തരം തെരഞ്ഞെടുക്കുകയും
സമ്മാനങ്ങള്‍ നല്കുകയോ നല്കാതിരിക്കുകയോ
ചെയ്യുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍
പിന്നീട്
അറിയിക്കുകയോ അറിയിക്കാതിരിക്കുകയോ
ചെയ്യുന്നതാണ്.