ചെണ്ടേടെ മണ്ടേല് തല്ലു കൊണ്ടേ
മണ്ട തിരുമ്മി,ക്കരയണുണ്ടേ
മിണ്ടണ്ട നീണ്ടൊരു കമ്പു കൊണ്ടേ
“ടണ്ടണ്ടം” വീണ്ടും ഞാന്‍ നിന്നു കണ്ടേ…
കളിക്കുടുക്ക,16-28 ഫെബ്രുവരി 1998
Filed under: ബാലകവിതകള്‍, വാദ്യപ്പാട്ടുകള് | Leave a Comment »
ചെണ്ടേടെ മണ്ടേല് തല്ലു കൊണ്ടേ
മണ്ട തിരുമ്മി,ക്കരയണുണ്ടേ
മിണ്ടണ്ട നീണ്ടൊരു കമ്പു കൊണ്ടേ
“ടണ്ടണ്ടം” വീണ്ടും ഞാന്‍ നിന്നു കണ്ടേ…
കളിക്കുടുക്ക,16-28 ഫെബ്രുവരി 1998
Filed under: ബാലകവിതകള്‍, വാദ്യപ്പാട്ടുകള് | Leave a Comment »