തൊട്ടാവാടി

തൊട്ടാലുടനെ വാടും ഞാന്‍
‍തൊട്ടാവാടി,ച്ചെടിയാണേ
തൊട്ടു തലോടാന്‍ വന്നെന്നാല്‍
കുട്ടാ നിന്നെക്കുത്തും ഞാന്‍..

കളിക്കുടുക്ക, 1-5 ഏപ്രില്‍ 1998