എന്താണ് അറിവ് ?

അറിവ്, വിദ്യ,
മനസ്സിലാക്കല്‍, ഓര്‍മ്മ, അനുഭവം, അദ്ധ്യയനം, അഭ്യാസം, വിചാരം, ചിന്ത, അന്വേഷണം, മനനം, പഠനം, ഗവേഷണം, സ്വാദ്ധ്യായം,ജ്ഞാനം, വിജ്ഞാനം, ബുദ്ധി, പാണ്ഡിത്യം
ബോധം, വിവേകം, വകതിരിവ്, തിരിച്ചറിവ്, വിവരം, ……
അറിവുണ്ട് എന്നു കണക്കാക്കാന്‍ എന്താണ് മാനദണ്ഡം ?
പത്താം ക്ലാസ്സ് , +2, ഡിഗ്രി, പോസ്റ്റ് ഗ്രാഡ്വേഷന്‍, ഡോക്ടറേറ്റ്
എനിക്കറിയാം എന്ന ബോദ്ധ്യത്തോടെ അഭിപ്രായം പറയേണ്ടതാരാണ് ?
അധികവായനയ്ക്ക്
1 അദ്വൈതവും പദാര്‍ത്ഥത്തിന്റെ ദ്വന്ദ്വ സ്വഭാവവും
2 വിവരാവകാശ നിയമം 2005 – ഞാന്‍ മനസ്സിലാക്കുന്നത്‌.