കവിത ജീവിതത്തിന്റെ പരിതോവസ്ഥയാകുന്നു. അകൃത്രിമമാകുന്തോറും അതിന്റെ സത്യസന്ധതയേറുന്നു. രജി ചന്ദ്രശേഖറിന്റെ കവിതകളുടെ ഏറ്റവും വലിയ പ്രത്യേകതയായി തോന്നിയത് അതിന്റെ സത്യസന്ധതയാണു്. ജീവിതത്തില്‍ അനുഭവിച്ചതു് ഇത്രത്തോളമാണെന്നു തുറന്നു പറയാന്‍ ഈ കവിയ്ക്കു മടിയില്ല. കാഴ്ചകളില്‍ കയ്പ്പുണ്ട്, കാമമുണ്ട്, നിരാശയുണ്ട്, മധുരമുണ്ട്. എല്ലാം വാക്കുകളിലേയ്ക്കു പകരുന്നു. കാല്‍പനികമായ ഭാവന ഈ കവിയെ ലോപമില്ലാതെ അനുഗ്രഹിച്ചിരിക്കുന്നു. വീട്ടില്‍ നിന്ന് ഓടിപ്പോകാനുള്ള ആഗ്രഹം – പ്രവാസ ബോധം – കവിയുടെ കാല്‍പനിക സങ്കല്‍പത്തില്‍ നിന്ന് വരുന്നതാണ്. D. W. ഗ്രിഫ്‌ത് പറഞ്ഞതുപൊലെ “നിങ്ങളെ [...]
Filed under: അവതാരിക, കനല്‍ക്കട്ടകള്‍, രജി ചന്ദ്രശേഖര്‍, സാഹിത്യായനം | Leave a Comment »





