നീയൊരു ശല്യ,മെന്നാരു ചൊല്ലീ….
Posted on April 11, 2008 by Raji Chandrasekhar
നീയൊരു ശല്യ,മെന്നാരു ചൊല്ലീ….
പുല്‍നാമ്പും പൂക്കളും മേഘങ്ങളൊക്കെയും
പുല്‍കി വന്നെത്തിടും കൊച്ചു കാറ്റേ
ഞാറുകള്‍ നട്ടുനട്ടങ്ങു തളര്‍ന്നു മെയ്
ചേറണിഞ്ഞൊട്ടു വിയര്‍ത്തിടുമ്പോള്‍
വേഗേന വീശുന്നു വേര്‍പ്പിന്റെ തുള്ളിക-
ളാകവേ,യൊപ്പി നീ മാറ്റിടുന്നൂ
പുല്‍കി വന്നെത്തിടും കൊച്ചു കാറ്റേ
ഞാറുകള്‍ നട്ടുനട്ടങ്ങു തളര്‍ന്നു മെയ്
ചേറണിഞ്ഞൊട്ടു വിയര്‍ത്തിടുമ്പോള്‍
വേഗേന വീശുന്നു വേര്‍പ്പിന്റെ തുള്ളിക-
ളാകവേ,യൊപ്പി നീ മാറ്റിടുന്നൂ
2-4-1985
Filed under: കവിത | Tagged: കാമം, ജീവിതം, ദര്‍ശനം, ദാമ്പത്യം, പിണക്കം, ഭാര്യ, സ്നേഹം





