“മൃഗശാല”
കവിത ആഴത്തിലുള്ള വായന ആവശ്യപ്പെടുന്ന ജീവിതാനുഭവമായി മാറുന്നത് ഇങ്ങനെയാണെന്ന്, ആശ്ചര്യത്തോടെ ഓര്‍ത്തുപോകുന്ന സന്ദര്‍ഭങ്ങള്‍ അപൂര്‍വ്വമായി മാത്രമേ കിട്ടാറുള്ളു.
’ലാപുട’ വീണ്ടും വിസ്മയമാകുന്നു.
കവി കാലത്തിന്റെ കണ്ണാടിയാണ്, ’ലാപുട’ കവികളുടെ കണ്ണാടിയും.
ഈ വിജയദശമി ദിനത്തില്‍ വിനോദിന് കൂടുതല്‍ കവിതകള്‍ ആശംസിക്കട്ടെ.
21-10-2007





