മണമില്ലാത്തൊരു പൂവാണേ
മധുവില്ലാത്തൊരു പൂവാണേ
മച്ചില്‍ തൂങ്ങണ പൂവാണേ
മൂവിതളുള്ളൊരു പൂവാണേ
മേലെ,പ്പൂവിതു ചുറ്റുമ്പോള്‍
മലര്‍ന്നുറങ്ങാന്‍ സുഖമാണേ
Filed under: ഉപകരണപ്പാട്ടുകള്, കടംകവിതകള്‍, ബാലകവിതകള്‍
Filed under: ഉപകരണപ്പാട്ടുകള്, കടംകവിതകള്‍, ബാലകവിതകള്‍