എന്നും

കുഞ്ഞേ കാലത്തുണരേണം

നന്നായ് പല്ലുകള്‍ തേയ്ക്കേണം

വേഗം കുളിയതു തീര്‍ക്കേണം

ദേവനു മുന്നില്‍ നമിക്കേണം

പാപ്പമെടുത്തു കഴിക്കേണം

പാഠമുറക്കെച്ചൊല്ലേണം

നല്ലൊരുടുപ്പൊന്നണിയേണം

മെല്ലെ സ്കൂളില്‍ പോകേണം

One Response

  1. ഹായ് ബാല്യത്തിലേയ്ക്കൊരു പോക്ക്…. നന്ദി

Leave a Reply