ആളൊരിക്കലും കേറാത്ത വണ്ടി
ആയിരം കാലിലോടുന്ന വണ്ടി
ആളുതൊട്ടാല്‍ ചുരുളുന്ന വണ്ടി
ആരു ചൊല്ലും ഇതേതാണു വണ്ടി..?
Filed under: കടംകവിതകള്‍, ജന്തുഗീതങ്ങള്, ബാലകവിതകള്‍
ആളൊരിക്കലും കേറാത്ത വണ്ടി
ആയിരം കാലിലോടുന്ന വണ്ടി
ആളുതൊട്ടാല്‍ ചുരുളുന്ന വണ്ടി
ആരു ചൊല്ലും ഇതേതാണു വണ്ടി..?
Filed under: കടംകവിതകള്‍, ജന്തുഗീതങ്ങള്, ബാലകവിതകള്‍
ഇങ്ങനൊരു വണ്ടിയേക്കുറിച്ച് പണ്ടെവിടെയോ വായിച്ചിട്ടുണ്ട്. പക്ഷേ ഓര്‍മ്മ കിട്ട്‌ണില്യാ
ബാലകവിത കൊള്ളാം
മനുവിന്റെ വണ്ടിയില്(ജി.മനു) രാജി ചന്രശേഖറും കേറിയോ!