സാരംഗിയുടെ കവിത-മൌനമാണിന്നു ഞാന്‍


mog.com More about this song Share

സാരംഗി, കവിത ചൊല്ലുമ്പോള്‍…….

മരണച്ചിലമ്പിന്‍ കിലുക്കമല്ല

ചിറകറ്റ സ്വപ്നച്ചിതകളല്ല

പൂനിലാത്തൂവ്വല്‍ തൊടുന്നപോലെ

പ്രേമാര്‍ദ്ര,മോമലിന്‍ കൊഞ്ചല്‍ പോലെ

ഒരു കുഞ്ഞു പുഞ്ചിരിച്ചേലു പോലെ

തിരുവോണ നാളിന്‍ കിനാവു പോലെ

One Response

  1. രാജിയുടെ കവിത ഇഷ്ടമായി..എന്റെ അവിവേകം ഇവിടെ എടുത്തിടുമെന്ന്‌ സ്വപ്നേപി കരുതിയില്ല. നന്ദി.
    :)

Leave a Reply