മഹാലക്ഷ്മ്യഷ്ടകം
നമസ്തേസ്തു മഹാമായേ ശ്രീപീഠേ സുരപൂജിതേ
ശംഖ ചക്ര ഗദാ ഹസ്തേ മഹാലക്ഷ്മീ നമോസ്തുതേ.
സര്‍വ്വപാപഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ.
സര്‍വ്വദുഃഖഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ.
യോഗജേ യോഗസംഭൂതേ മഹാലക്ഷ്മീ നമോസ്തുതേ.
മന്ത്രമൂര്‍ത്തേ സദാദേവീ മഹാലക്ഷ്മീ നമോസ്തുതേ.
മഹാപാപഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ.
പരമേശീ ജഗന്മാതാ മഹാലക്ഷ്മീ നമോസ്തുതേ.
ജഗസ്ഥിതേ ജഗന്മാതാ മഹാലക്ഷ്മീ നമോസ്തുതേ.
ശംഖ ചക്ര ഗദാ ഹസ്തേ മഹാലക്ഷ്മീ നമോസ്തുതേ.
നമസ്തേ ഗരുഡാരൂഢേ
കോലാസുര ഭയങ്കരീസര്വ്വപാപഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ.
സര്‍വ്വജ്ഞേ സര്‍വ്വവരദേ
സര്‍വ്വദുഷ്ട ഭയങ്കരീസര്വ്വദുഃഖഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ.
ആദ്യന്തരഹിതേ ദേവീ
ആദിശക്തി മഹേശ്വരീയോഗജേ യോഗസംഭൂതേ മഹാലക്ഷ്മീ നമോസ്തുതേ.
സിദ്ധിബുദ്ധിപ്രദേ ദേവീ
ഭുക്തിമുക്തിപ്രദായിനീമന്ത്രമൂര്ത്തേ സദാദേവീ മഹാലക്ഷ്മീ നമോസ്തുതേ.
സ്ഥൂലസൂക്ഷ്മ മഹാരൌദ്രേ
മഹാശക്തി മഹോദരേമഹാപാപഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ.
പത്മാസനസ്ഥിതേ ദേവി
പരബ്രഹ്മസ്വരൂപിണീപരമേശീ ജഗന്മാതാ മഹാലക്ഷ്മീ നമോസ്തുതേ.
ശ്വേതാംബരധരേ ദേവീ
നാനാലങ്കാരഭൂഷിതേജഗസ്ഥിതേ ജഗന്മാതാ മഹാലക്ഷ്മീ നമോസ്തുതേ.
Filed under: ജ്യോതിഷം, മഹാലക്ഷ്മ്യഷ്ടകം, സ്തോത്രങ്ങള്‍





