ഓട്ടോറിക്ഷ

കുണ്ടും കുഴിയും താണ്ടിവരും

വണ്ടു കണക്കൊരു കുന്ത്രാണ്ടം

മുന്നില്‍ ചക്രമൊരെണ്ണം താന്

‍പിന്നിലതെന്നാല്‍ രണ്ടെണ്ണം

ആളെക്കേറ്റണ മുണ്ടച്ചാര്

‍കുടുകുടു വണ്ടീ പേരെന്താ…?

കളിക്കുടുക്ക, 11 ജൂണ്‍ 1999‍

Leave a Reply