ചട്ടയണിഞ്ഞിന്നെങ്ങോട്ടാ..?
പട്ടാളത്തില്‍ ചേര്‍ന്നോ നീ..?
ചട്ടീം വാങ്ങീ വീട്ടില്‍ പോണോ..?
കട്ടിയുടുപ്പിതു തുന്നിച്ചോ..?
കളിക്കുടുക്ക, 1-15 ജനുവരി 1998
Filed under: കടംകവിതകള്‍, ജന്തുഗീതങ്ങള്, ബാലകവിതകള്‍






ബാലകവിതകള്‍ വളരെ നല്ല നിലവാരം പുലര്‍ത്തുന്നു.
അഭിനന്ദനങ്ങള്‍.
തുടര്‍ന്നും എഴുതുമല്ലൊ.
: രാജു